കിളിമാനൂർ: മടവൂർ കൊച്ചാലുംമൂട് മാനവീയം വീട്ടിൽ എൻ. ജഗദീശൻ (80 -റിട്ട. അധ്യാപകൻ. ഗവ. യു.പി.എസ് പോങ്ങനാട്) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി (റിട്ട. അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ് മടവൂർ). മക്കൾ: അജിത്ത് (അബുദാബി), രമ്യ (അധ്യാപിക, ജി. എൽ.പി.എസ് മഠത്തുവാതുക്കൽ). മരുമക്കൾ: രമ്യരാജ് (അബുദാബി), ബി. സജീവ് ( ജി.എസ്.ടി തിരുവനന്തപുരം). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.