കീഴായിക്കോണം: തോട്ടകം വീട്ടിൽ അപ്പുക്കുട്ടൻ നായരുടെ ഭാര്യ വത്സലകുമാരി (63) നിര്യാതയായി. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ദിവ്യ അരുൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.