നെടുമങ്ങാട്: ആനാട് പുത്തൻപാലം തത്തൻകോട് ലക്ഷ്മി വിലാസത്തിൽ മുരുകേശൻ ആചാരി (73) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: ചിത്രലേഖ, രാജ്കുമാർ, ഉമാദേവി. മരുമക്കൾ: ബിജു, അശോകൻ, ലക്ഷ്മിരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.