കിളിമാനൂർ: നഗരൂർ നെടുംപറമ്പ് കുന്നുംപുറത്ത് വീട്ടിൽ പങ്കജാക്ഷി (95) നിര്യാതയായി. മക്കൾ: പരേതയായ ഉഷ, ഷീല. മരുമക്കൾ: പരേതനായ സുഗതൻ, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.