റസൽപുരം: വേട്ടമംഗലം മഠവിളാകം ശ്രീഗൗരീശത്തിൽ പരേതനായ വി. രാമചന്ദ്രൻനായരുടെ ഭാര്യ എൽ. സുജാതകുമാരി (72) നിര്യാതയായി. മക്കൾ: ഷീജ, ഷിബു, ഷിനു. മരുമക്കൾ: എം.എസ്. ശ്രീകുമാർ, എൽ.എസ്. സ്മിത, വി.ജെ. മഞ്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.