കഴക്കൂട്ടം: സ്റ്റേഷൻകടവ് എസ്.കെ.ആർ.എ -സി 33 അശ്വതിയിൽ പരേതനായ തുളസീധരന്റെ ഭാര്യ സുശീല (73) നിര്യാതയായി. മക്കൾ: അശ്വതി, അരുൺ. മരുമക്കൾ: ജയപ്രകാശ്, അർച്ചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.