കുളത്തൂർ: സ്റ്റേഷൻ കടവ് വേലിക്കകത്തു വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ബി. നിർമല (75), ആക്കുളം ബോട്ട് ക്ലബിന് സമീപം സ്മൃതി വീട്ടിൽ നിര്യാതയായി. മകൻ: രാജി രാജേന്ദ്രൻ, മരുമകൾ: സുബിത രാജി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.