വഞ്ചിയൂർ: പേട്ട അമ്പലത്തുമുക്ക് കെ.ആർ.എ 91 രഞ്ജിത നിവാസിൽ പി. ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. ശങ്കരൻ. മക്കൾ: പത്മകുമാരി, ദീപ. മരുമക്കൾ: ബി. രഘുകുമാർ, ബി. ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.