മലയിൻകീഴ്: ജി. സ്റ്റീഫൻ എം.എൽ.എ.യുടെ സഹോദരൻ വിളപ്പിൽശാല തറട്ട ചിത്ര ഭവനിൽ ജി. അനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ടി. ശകുന്തള. മക്കൾ: ചിത്ര, ചിന്നു. മരുമകൻ: എ.ഒ. സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.