പുലാപ്പറ്റ: ഉമ്മനഴി പരേതനായ കോഴിക്കരുമാട്ടിൽ മേട്ടുപ്പാളയം മുഹമ്മദിന്റെ ഭാര്യ ഖദീജ (കദിയാമക്കുട്ടി - 90) നിര്യാതയായി. മക്കൾ: ഇബ്രാഹീം (റിട്ട. അധ്യാപകൻ, ഉമ്മനഴി), അബ്ദുറഹ്മാൻ (മേട്ടുപ്പാളയം), ഖദീജ (കരിമ്പ), ഫാത്തിമ (പൊന്മള മാണൂർ), സുബൈദ (വെന്നൂർ), ഹാജറ (ഫാർമസിസ്റ്റ്, മെഡിക്കൽ സെന്റർ, ചങ്ങരംകുളം). മരുമക്കൾ: ആയിശ, റഹീമ, അബ്ദുസമദ് (ജില്ല പഞ്ചായത്ത് മുൻ അംഗം), ശൈഖ് മൂസ എന്ന തമ്പി (ജിദ്ദ), മുസാഫിർ, പരേതനായ ഇബ്രാഹീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നരിയംപാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.