അകത്തേത്തറ: ഇളയച്ചനിടത്തിൽ ഉണ്ണാലച്ചന്റെയും കാവശ്ശേരി പടവീട്ടിൽ പത്മിനി നേത്യാരുടെയും മകൾ സുലോചന നേത്യാർ (ബേബി-86) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കേ മേലിടം അപ്പുക്കുട്ടി. മക്കൾ: പ്രവീൺ, ചൈതന്യൻ. മരുമക്കൾ: ബിന്ദു വർമ, വിജയ. സഹോദരങ്ങൾ: ഡോ. പത്മജ, പരേതരായ അരവിന്ദാക്ഷ മേനോൻ (അപ്പു), രവീന്ദ്രനാഥ മേനോൻ.