ഷൊർണൂർ: മഞ്ഞക്കാട് റിങ് റോഡ് കടമ്പാട്ട് സരോജിനി അമ്മ (93) നിര്യാതയായി. പരേതനായ മാമ്പറ്റ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ഗോവിന്ദൻകുട്ടി (വിമുക്ത ഭടൻ), ദേവയാനി, ഭാഗ്യലക്ഷ്മി, പത്മനാഭൻ (എൽ.ഐ.സി ഏജന്റ്), ഗിരിജദേവി, ബാലകൃഷ്ണൻ (വിമുക്ത ഭടൻ). മരുമക്കൾ: ഇന്ദിരദേവി, കുട്ടി നാരായണൻ (വിമുക്ത ഭടൻ), സോമസുന്ദരൻ (റിട്ട. വില്ലേജ് ഓഫിസർ), ഷൈമ (എൽ.ഐ.സി ഏജന്റ്, പരേതനായ രാമൻകുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി).