വടക്കഞ്ചേരി: കിഴക്കഞ്ചേരി ചീരക്കുഴി പാണ്ടത്ത് വീട് പി. കൃഷ്ണനുണ്ണി (റിട്ട. വില്ലേജ് ഓഫിസർ-80) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സൗമ്യ, ശ്യാം. മരുമകൻ: വിവേക്. സഹോദരങ്ങൾ: സുധാകരൻ, സുരേന്ദ്രൻ, പരേതരായ ജനാർദനൻ, കല്യാണിക്കുട്ടി, രാജഗോപാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.