നടവയൽ: നടവയൽ പുന്നത്താനത്ത് പി.എ. അഗസ്റ്റിൻ എന്ന പാപ്പ (86) നിര്യാതനായി. ഭാര്യ: റോസമ്മ (തോണിക്കുഴിൽ കുടുംബാംഗം).
മക്കൾ: ഷൈനി, ഷീജ, ഷീബ, ഷിംന, ഷിനോജ്. മരുമക്കൾ: രാജേഷ് തലച്ചിറ, സ്റ്റാൻലി കവളമ്മാക്കൽ, ജോയി പാട്ടുപാളയിൽ, സിജു നാഴുരിമറ്റത്തിൽ, നവ്യ വണ്ടൻമാക്കൽ.
സംസ്കാരം വെള്ളിയാഴ്ച മൂന്ന് മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ സെമിത്തേരിയിൽ.