പിണങ്ങോട്: പുളിയൻചാലിൽ മുഹമ്മദ് (72) നിര്യാതനായി.ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ഗഫൂർ (പ്രിൻസിപ്പൽ യു.കെ പബ്ലിക് സ്കൂൾ മുംബൈ), സൽമ, സലീഖത്ത്, റംലത്ത്. മരുമക്കൾ: റാബിയ, ഖമറുദ്ദീൻ, ജലീൽ.