മാനന്തവാടി കെല്ലൂർ: കാട്ടിച്ചിറക്കൽ ചീനമ്പിടൻ മൊയ്തു ഹാജിയുടെ ഭാര്യ ആയിഷ (65) നിര്യാതയായി.മക്കൾ: സുലൈഖ, സാലിമ, സുഹറ, ഷൈബാന, മുംതാസ്. മരുമക്കൾ: സലിം (കണിയാമ്പറ്റ), അസീസ് (പന്തിപ്പൊയിൽ), കബീർ (വെള്ളമുണ്ട), അഷ്റഫ് (കൊടുവള്ളി), ആബിദ് (മുണ്ടക്കുറ്റി).