മാനന്തവാടി: തലപ്പുഴ വെൺമണി കൊളങ്ങോട് തെക്കേ പൊങ്ങനാൽ ടി.പി. ശിവൻ (85) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സുജിത്ത് (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് മീനങ്ങാടി), പരേതനായ രജിത്ത്.മരുമക്കൾ: എം.കെ. സുധ (എഫ്.എച്ച്.സി അമ്പലവയൽ), ദിവിജ (വാളാട് ജി.എച്ച്.എസ്.എസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാനന്തവാടി ചൂട്ടക്കടവ് പൊതു ശ്മശാനത്തിൽ.