ചാലാട്: പരേതനായ കോറോത്ത് ഹുസൈനിന്റെ ഭാര്യ ബട്ടക്കണ്ടി റൂഖിയ (85) നിര്യാതയായി. മക്കൾ: ഹാഷിം, സത്താർ, ബഷീർ (ദുബൈ), നസറി, ഷംഷീറ, സാബിത്ത്, പരേതനായ മുസ്തഫ. മരുമക്കൾ: കെ.വി. അൽഹാജ, അബ്ദുൽ ഗഫൂർ. സഹോദരങ്ങൾ: മറിയം, സക്കീന, പരേതരായ സുഹറ, ജമീല, മാമു, ആയിഷ.