കാങ്കോൽ: മാത്തിൽ എരമം കപ്പാലത്തിനുസമീപം താമസിക്കുന്ന എം.പി. കുഞ്ഞികൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അനുജിത്ത് (ആർമി ), അജീഷ്. മരുമകൾ: ഹിമ (തൃച്ചംബരം ).