ഇരിട്ടി: പുന്നാട് പാറയിൽ ലക്ഷ്മണൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: ചെറിയത്ത് വിലാസിനി. മക്കൾ: പ്രസാദ് (ഗ്രേസ് ബുക്ക് സ്റ്റാൾ ഇരിട്ടി), പ്രമോദ് (കേരള സ്റ്റോർ പയഞ്ചേരി), പ്രജിന. മരുമകൻ: വിനോദ് കുമാർ (വട്ടക്കയം).