തായത്തെരു: മൈമൂനാസിൽ കുരിക്കളകത്ത് പുതിയപുരയിൽ കെ.പി. അബ്ദുൽ ഖാദർ (81) നിര്യാതനായി. ഭാര്യ: ടി.സി. മൈമൂന. മക്കൾ: മുംതാസ്, മെഹറുന്നിസ. മരുമക്കൾ: പി.പി. ഷായിർ, പി. നാസർ.