തൃശൂർ: എടക്കളത്തൂർ ചെങ്ങലായ് ലോനപ്പന്റെ മകൻ രാജു (71) നിര്യാതനായി. സഹോദരങ്ങൾ: ഡേവിഡ്, ലീന, ലൗലി, ജോസ്, ആന്റോ, ലൈല. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10ന് മുല്ലശ്ശേരി നല്ല ഇടയന്റെ ദേവാലയത്തിൽ.