ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി കാളിവീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണി ഗോപാലൻ (75) നിര്യാതയായി. ചാലക്കുടി നഗരസഭ മുൻ കൗൺസിലറാണ്. വെസ്റ്റ് ചാലക്കുടി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ബിവറേജസ് കോർപറേഷൻ വനിത വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മക്കൾ: അനീഷ് (മാധ്യമപ്രവർത്തകൻ), പരേതനായ അജീഷ്. മരുമകൾ: ദീപ.