തിലാന്നൂർ: സിതാരയിൽ കെ.എം. മുർതാസ (66) നിര്യാതനായി. പിതാവ്: ഹസൈനാർ. ഭാര്യ: കമറുന്നിസ. മക്കൾ: ഷമീം, ഷഹജാസ്. മരുമക്കൾ: സഫ്ന, ജൗസ. സഹോദരങ്ങൾ: ലുക്മാൻ, സക്കരിയ, റിസ്വാൻ, മുംതാസ്, മുജീബ്, മുസവ്വീർ, മുനീബ, മുതസ്സിർ, മുനീറ, പരേതനായ ബിലാൽ.