എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി ചേറമ്പത്ത് വളപ്പിൽ ഇബ്രാഹിം (65) നിര്യാതനായി. ദീർഘകാലം സി.പി.എം കിഴക്കുമുറി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: സെഫിയ. മക്കൾ: നെസീമ, നെസീല, നിഷാദ്, നിഷ. മരുമക്കൾ: റെഷീദ്, സിയാദ്. ഖബറടക്കം വെള്ളിയാഴ്ച കടങ്ങോട് കിഴക്കുമുറി മുഈനുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.