മാഹി: മാടത്തുമ്മൽ കണ്ടോത്ത് സഫിയ (81) നിര്യാതയായി. പരേതനായ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മനയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയാണ്. മക്കൾ: മുംതാസ്, മാർസീന, മുനാസ്, മുഷൈബ, മുനീഷ, മുബാഷ്. മരുമക്കൾ: നാലകത്ത് ബഷീർ, സർമി, തുണ്ടിയിൽ അഷ്റഫ്, ഷമീന, പരേതനായ കുന്നും പുറത്ത് നസീർ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, നബീസ, കുഞ്ഞി അയിശു, മറിയം, ബീബി.