ഇരിണാവ്: മടക്കര ചിറാക്കോട് പരേതനായ കൊയോൻ ഗോപാലന്റെയും കല്ലേൻ നാരായണിയുടെയും മകൻ ചിത്രാഗതൻ (ചിത്രൻ -47) നിര്യാതനായി. സഹോദരിമാർ: പ്രീജ സന്തോഷ്, പ്രീത സുമേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അയ്യോത്ത് സമുദായ ശ്മശാനത്തിൽ.