തിരുനാവായ: എടക്കുളം കിഴക്കനൂരിലെ പരേതനായ ചിറ്റകത്ത് ചെറുകുളത്തിൽ വീരാൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: മുഹമ്മദ്, കുട്ടിരായിൻ, കോയക്കുട്ടി, കുഞ്ഞാനു, അബ്ദുൽ ജലീൽ, പാത്തുട്ടി, ആയിഷ, അമീനക്കുട്ടി. മരുമക്കൾ: ഹംസ ഹാജി, ആലിക്കുട്ടി ഹാജി, ആയിഷ, ഹസീന, സുമയ്യ, ഹസീന, ഖമറുന്നിസ, പരേതനായ അഹമ്മദ്.