മഞ്ചേരി: മുസ്ലിം ലീഗ് വേട്ടേക്കോട് വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കെ.പി. അബ്ദുല്‍ നാസറിന്റെ മകനുമായ സഫ്ദാര്‍ ഹാഷിം (ബാബു-36) നിര്യാതനായി. മാതാവ്: എം. അസ്മാബി. ഭാര്യ: ഇ. ഷിഫ്ന. മക്കള്‍: ഹന്‍സില്‍ ജഹാന്, അന്‍ഷാ ഇശല്‍. സഹോദരങ്ങള്‍: ഇര്ഫാന്, രഹന.