എടവണ്ണ: ചെമ്പക്കുത്ത് അലങ്ങാടൻ അലവിക്കുട്ടിയുടെ മകൾ എടവണ്ണ മദ്റസ അധ്യാപിക ശരീഫ (45) നിര്യാതയായി. ഭർത്താവ്: പരേതനായ എടവണ്ണ കല്ലിശ്ശേരി തൊണ്ട് സാദിക്. മക്കൾ: ഹിന മെഹ്റിൻ, ഹിമ മെഹ്റിൻ, ഹെന്ന മെഹ്റിൻ. മാതാവ്: ഉണ്ണിപ്പാത്തുമ്മ. സഹോദങ്ങൾ: മുഹമ്മദ്കുട്ടി, റംലത്ത്, മുനീർ, സുനീറ, റഷീദ, അബ്ദുൽ ലത്തീഫ്, വഹീദ്, റജുല.