ഉള്ള്യേരി: നാറാത്ത് കൊല്ലംകണ്ടി മീത്തൽ മമ്മദ് കോയ (ഷാം മുഹമ്മദ് -75) നിര്യാതനായി. ഭാര്യ: കുനിച്ചികണ്ടി ഉമ്മയ്യ.മക്കൾ: റസിയ, പരേതയായ റഹ്മത്ത്. മരുമക്കൾ: അബ്ദുറഹീം എസ്റ്റേറ്റ്മുക്ക്, റഷീദ് കുന്നത്തറ.