കുറ്റ്യാടി: കലൂർ ഊരിയത്ര ജോർജ് (ബാബു -70) നിര്യാതനായി. ഭാര്യ: സാലി ജോർജ്.
മക്കൾ: സബിൻ ജോർജ്, സബ്ന ജോർജ്, സജ്ന ജോർജ്. മരുമക്കൾ: ജോസ് സിറിയക് പീറ്റർ, ജോബിൻ ജോൺ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇമ്മാനുവൽ മാർത്തോമാ പള്ളി ഒറ്റകണ്ടത്തിൽ പള്ളി സെമിത്തേരിയിൽ.