മലപ്പുറം: ഹാജിയാര്‍പള്ളി സ്വദേശി റിട്ട. സബ് ഇന്‍സ്പെക്ടര്‍ വിഷ്ണുപാദം കരുമത്തിൽ ത്രിലോകനാഥൻ (64) നിര്യാതനായി. പിതാവ്: പരേതനായ പി. നാരായണൻ നായർ. മാതാവ്: പരേതയായ കരുമത്തിൽ പാറേക്കാട്ട് രുഗ്മിണി അമ്മ. ഭാര്യ: എ.ആർ. ബീന. മക്കൾ: നീതുനാഥ്, ഗീതുനാഥ്. മരുമക്കൾ: രതീഷ് (എടപ്പാൾ), വിനയൻ (മംഗലം).