പാഴൂർ: എരഞ്ഞിപറമ്പ് നാലുപുരക്കൽ ശ്രീനിവാസൻ (71) നിര്യാതനായി. ഭാര്യ: വനജ ഫറോക്ക്. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീജില. മരുമക്കൾ: ബാബു, അനിൽ. സഹോദരങ്ങൾ: പുഷ്പാവതി ആറ്റുപുറം, പരേതരായ ഭാസ്കരൻ, സുകുമാരൻ, പുരുഷു.