ഓമാനൂർ: പാറപ്പള്ളിയാളി മങ്ങാട്ടുപറമ്പൻ നെടുമ്പയിൽ പരേതനായ ഹസന്റെ മകൻ മുഹമ്മദിശ മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: അബ്ദുറഹ്മാൻ, റാഷിദ, ഷാക്കിറ. മരുമക്കൾ: മുഹമ്മദ് റഫീഖ് (മുണ്ടുമുഴി), റിയാസ് (മുസ്ലിയാരങ്ങാടി), അഫീഫ.