തിക്കോടി: പെരുമാൾപുരം തണൽ റോഡിലെ കിഴക്കെ ആനക്കണ്ടി ഷെരീഫ (51) നിര്യാതയായി. ഭർത്താവ്: തെക്കെക്കുനി അഷറഫ്. മകൻ: ഫറാഷ് (ബഹ്റൈൻ). സഹോദരങ്ങൾ: ഷാജി, നിസാർ, ബഷീർ, നൗഫൽ.