കൊടുവള്ളി: പാലക്കുറ്റി ഞെള്ളോറമ്മൽ കുട്ടിമാളു (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻകുട്ടി. മക്കൾ: വിലാസിനി (ചെമ്പ്ര താമരശ്ശേരി), ചന്ദ്രൻ (പാലക്കുറ്റി), പ്രദീപൻ (മുത്താലം). മരുമക്കൾ: ഒ.പി. ഉണ്ണി പരപ്പൻപൊയിൽ (റിട്ട. ബി.എസ്.എൻ.എൽ), ലീലാവതി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുത്താലത്ത് അമ്പലപ്പറ്റ വീട്ടുവളപ്പിൽ.