കൊടുവള്ളി: വാവാട് സെന്റർ മൂഴിക്കുന്നുമ്മൽ എം.കെ. അനിൽകുമാർ (54) നിര്യാതനായി. കൊടുവള്ളി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും കെ.സി.ഇ.യു താമരശ്ശേരി ഏരിയ മുൻ പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ ചോയിക്കുട്ടി. മാതാവ്: പരേതയായ മാളു. ഭാര്യ: അനിത മാവൂർ. മക്കൾ: ദിലോഫർ, മുസാഫിർ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജയപ്രകാശൻ, അനീഷ്, സുനിൽ, അനിത, പ്രസിത.