നടുവണ്ണൂർ: മഠത്തുകുഴി ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിൽകുമാർ (സബ് ഇൻസ്പെക്ടർ), ബിനീഷ് (കച്ചവടം), അനൂപ് (കാറ്ററിങ്). മരുമക്കൾ: ഷിജില (കാക്കൂർ), ബിനിഷ (കാക്കൂർ), കാവ്യശ്രീ (ഒറ്റക്കണ്ടം). സഹോദരങ്ങൾ: സൗമിനി (കൊയിലാണ്ടി), ദാമോദരൻ, അശോകൻ, ശാന്ത (കരുമല), ബാബു (നന്തി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക്.