ചേന്ദമംഗലൂർ: ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ബശീർ (ഖത്തർ), ജസീർ (ദുബൈ), ശബീർ, ശറഫുന്നിസ, സൽമ, റസിയ, നജിയ. മരുമക്കൾ: അബ്ദുറഹ്മാൻ മുണ്ടുമുഴി, യൂസുഫ് പൊറ്റശ്ശേരി, മുജീബുർറഹ്മാൻ ചെറുവാടി, ടി. ശാക്കിർ വേളം (സംസ്ഥാന സെക്രട്ടറി ജമാഅത്തെ ഇസ്ലാമി കേരള), സുലൈഖ അരീക്കോട്, ശക്കീല ഫർബീൻ കാളികാവ്, ആദില കൊടിയത്തൂർ.