ബേപ്പൂർ: അരക്കിണർ താമിളി പറമ്പിൽ വാസുദേവൻ (72) നിര്യാതനായി. ഭാര്യമാർ: ഗിരിജ, പരേതയായ തങ്കം. മക്കൾ: വിനോദ് (സി.പി.എം അരക്കിണർ ലോക്കൽ കമ്മിറ്റി അംഗം), മുകേഷ് (മണി), രാഗേഷ് (ഉണ്ണി), ചിത്ര (സി.പി.എം കോട്ടൂളി സെൻട്രൽ ബ്രാഞ്ച് അംഗം, ആർട്ടിസാൻസ് യൂനിയൻ ജില്ല കമ്മറ്റിയംഗം). മരുമക്കൾ: സതീശൻ, സുകന്യ, ജിജി. ശിൽപ.