കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ റോഡ് കല്ലട രത്നകുമാരി (59) നിര്യാതയായി. ഭർത്താവ്: സുധാകരൻ കല്ലട. മക്കൾ: സൂര്യ, സൂരജ്. മരുമകൻ: രാജു. സഹോദരങ്ങൾ: ബാലചന്ദ്രൻ (ഉണ്ണി), വസന്ത, ഇന്ദിര, രജനി. സഞ്ചയനം ശനിയാഴ്ച.