ബേപ്പൂർ: കൽക്കുന്നത്ത് ഭഗവതിക്കണ്ടി ഹൗസിൽ ശ്രീനിവാസൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സത്യവതി. മക്കൾ: അഭയ്, അജയ്. സഹോദരങ്ങൾ: സോമൻ, ശോഭന, മാധവൻ, രാധ, പരേതയായ ലീല. സഞ്ചയനം ശനിയാഴ്ച.