ഷൊർണൂർ: കണയം പൊയിലൂർ കേലത്ത്പറമ്പിൽ മമ്മി (80) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ആമിന. മക്കൾ: ഫാത്തിമ, മുസ്തഫ, അഷ്റഫ്, അബ്ദുൽ നാസർ, അബ്ദുൽ കരീം, ആയിഷ, സുബൈദ, അസ്ന, പരേതരായ അലി, ജമീല. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ്കുട്ടി, നാസർ, മൂസ, ഷാഫി, നഫീസ, ജമീല, സുഹറ, സുഹറ