ആനക്കര: ഞാങ്ങാട്ടിരി മാട്ടായ മാധവി നിലയത്തില്‍ കൃഷ്ണരാജ് (62) ആഫ്രിക്കയില്‍ നിര്യാതനായി. ഭാര്യ: റീജ. മകന്: അര്ജുന്. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് ശാന്തിതീരത്ത് നടക്കും.