ആലത്തൂർ: ചിറ്റിലഞ്ചേരി വാൽപറമ്പിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ കെ. സത്യഭാമ (68) നിര്യാതയായി. മക്കൾ: രതീഷ്, അനൂപ്, നിശാന്ത്. മരുമകൾ: പവിത്ര.