ചേലക്കര: പുലാക്കോട് അമ്പക്കട്ടില്ലാത്ത് പരേതനായ സുബ്രഹ്മണ്യൻ ഇളയതിന്റെ ഭാര്യ സുഭദ്ര അന്തർജനം (86) നിര്യാതയായി. മക്കൾ: മുരളീധരൻ (ചേലക്കര ഗണപതിയമ്പലം മേൽശാന്തി), സതീദേവി, സരളദേവി, സുരേഷ്കുമാർ (ക്ഷീരവികസന ഓഫിസർ, വടക്കാഞ്ചേരി). മരുമക്കൾ: വീണ, രാമചന്ദ്രൻ, ഹരികുമാർ.