എരുമപ്പെട്ടി: ചിറ്റണ്ട അമ്പലപ്പാട്ട് വീട്ടിൽ പരേതയായ ഭാർഗവി അമ്മയുടെ മകൾ ദേവയാനി (76) നിര്യാതയായി. മക്കൾ: സ്മിജ, സുനിത. മരുമക്കൾ: മധു, വിദ്യാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെറുതുരുത്തി നിളാതീരത്തെ ശ്മശാനത്തിൽ.