വാടാനപ്പള്ളി: നടുവിൽക്കര ജുമാമസ്ജിദിന് വടക്ക് പണിക്കവീട്ടിൽ അബൂബക്കർ (77) നിര്യാതനായി. ദീർഘകാലം വാടാനപ്പള്ളി വടക്കേ മഹല്ല് ഓഫിസ് സെക്രട്ടറിയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ബദറുദ്ദീൻ, അബ്ദുൽ മുഹ്സിൻ, അബ്ദുൽ മുൻസീർ. മരുമക്കൾ: ബുഷ്റ, വിജി.