എരുമപ്പെട്ടി: മുരിങ്ങാത്തേരി വീട്ടിൽ പരേതനായ അന്തോണിയുടെ മകൻ പൗലോസ് (63) നിര്യാതനായി. ഭാര്യ: ജോസി. മകൻ: സോളമൻ. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.